Top Storiesമിനി നമ്പ്യാരും സന്തോഷും സഹപാഠികള്‍ അല്ല; ആ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം അടക്കം എല്ലാം ഭര്‍ത്താവിനോട് ബിജെപി നേതാവ് പറഞ്ഞ കള്ളക്കഥ; ഫെയ്സ് ബുക്കിലെ കമന്റില്‍ ലൈക്കടിച്ച് തുടങ്ങിയ സൗഹൃദം; അടുപ്പം മുറുകിയപ്പോള്‍ കാമുകനെ വീട് പണിയുടെ സഹായിയാക്കാന്‍ വേണ്ടി പറഞ്ഞതെല്ലാം പൊളി വചനങ്ങള്‍; മിനി നമ്പ്യാരൂടെ ഗൂഡാലോചന പോലീസ് പൊളിച്ചത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ1 May 2025 11:53 AM IST
Right 1'നിന്നോട് ഞാന്‍ പറഞ്ഞത് അല്ലേടാ എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്....; എന്റെ ജീവന് പോയാല്‍ ഞാന്‍ സഹിക്കും; പക്ഷെ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല'; ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ രാധാകൃഷ്ണന്റെ ജീവനെടുത്ത സന്തോഷ്; കൊലയ്ക്ക് ശേഷവും പ്രതിയുമായി ഫോണില്‍ സംസാരിച്ച് മിനി; എല്ലാം തകര്‍ത്തത് നഷ്ടപ്രണയം വീണ്ടെടുത്ത ആ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമംസ്വന്തം ലേഖകൻ30 April 2025 6:24 PM IST
Lead Storyനഷ്ടപ്രണയ വീണ്ടെടുപ്പിന്റെ തുടക്കം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍; വിനോദ യാത്രയിലെ കൈകള്‍ കോര്‍ക്കല്‍ ഫോട്ടോ കണ്ട് ഞെട്ടിയത് ഭര്‍ത്താവ്! പോലീസില്‍ പരാതി നല്‍കിയിട്ടും പിന്മാറാത്ത ആണ് സുഹൃത്ത്; എന്റെ പെണ്ണിനെ ഞാന്‍ വിട്ടുതരില്ലെന്നും എനിക്ക് വേണമെന്നുമുള്ള ഫോണിലെ ഭീഷണി കാര്യമായി; ഭാര്യയെ ഭര്‍ത്താവ് അടിച്ചതിന് വെടിയുതിര്‍ത്ത് പ്രതികാരം; കൈതപ്രത്തേത് 'അലുമിനി' കൊലഅനീഷ് കുമാര്‍21 March 2025 2:43 PM IST